Uncategorized

ANKYLOSING SPONDYLITIS

നട്ടെല്ലിനേയും കൂടാതെ നട്ടെല്ലിനേയും ഇടുപ്പെല്ലിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന സന്ധിയെയും ബാധിക്കുന്ന നീർവീക്കം ആണ് ഇത്. ഇരുപതു വയസിനും മുപ്പതിനും ഇടയിലാണ് ഇത് തുടങ്ങുന്നത്. പുരുഷന്മാരിലാണ് കൂടുതൽ കാണപ്പെടുന്നത്. പാരമ്പര്യം ഒരു കാരണമാണ്. ലക്ഷണങ്ങൾ:നടുവേദന , രാവിലെ നടുവിന് മുറുക്കം, അനക്കാനുള്ള ബുദ്ധിമുട്ട് .നടുവേദന കാലിലേക്ക് വ്യാപിക്കാം. കുറച്ചുനേരം ഇരിക്കുമ്പോൾ വേദന കൂടുകയും പതുക്കെ നടക്കുമ്പോൾ വേദന കുറയുന്നതായും അനുഭവപ്പെടുന്നു.നടുവേദന പതിയെ മുകളിലേക്ക് വ്യാപിച്ചു നട്ടെലിനെ മുഴുവനായി ബാധിക്കാം, ഇങ്ങനെ വരുമ്പോൾകഴുത്തു വേദന,കഴുത്ത്‌ തിരിക്കാനുള്ള ബുദ്ധിമുട്ട് ,കൈകളിലേക്ക് വ്യാപിക്കുന്ന […]

ANKYLOSING SPONDYLITIS Read More »

Asthma 

Asthma is one of the most common chronic diseases globally, affecting about 300 million people annually. Asthmatics harbor a special type of inflammation in the airways, making them moreresponsive to a wide range of triggers , leadingto excessive narrowing –> consequent reduced airflow –> symptoms like wheezing and dyspnea. AGE GROUP Asthma can occur at

Asthma  Read More »

ഓസ്റ്റിയോപോറോസിസ്

എല്ലുകളുടെ ബലം കുറഞ്ഞ്, പെട്ടെന്ന് പൊട്ടൽ ഉണ്ടാകുന്ന അവസ്ഥയാണ് ഇത് . ആർത്തവ വിരാമത്തിന് ശേഷമുള്ള ഹോർമോൺ വ്യതിയാനം മൂലം എല്ലുകളുടെ ബലം കുറയുന്നു. അതിനാൽ സ്ത്രീകളിലാണ് ഇത്  കൂടുതലായും കാണപ്പെടുന്നത് . പ്രായം കൂടുന്നതിനനുസരിച്ചും എല്ലുകളുടെ കട്ടി കുറഞ്ഞു വരുന്നു. കാരണങ്ങൾ : ലക്ഷണങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആരൊക്കെ : പരിശോധനകൾ പരിശോധനകളിലൂടെ മറ്റു അസുഖങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കേണ്ടതാണ്. എല്ലിന്റെ കട്ടി കുറയുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നടത്തുന്നു.

ഓസ്റ്റിയോപോറോസിസ് Read More »

ആർത്തവ ക്രമക്കേടുകൾ -Secondary Amenorrhea

16 നും 44 വയസിനും ഇടയിലുള്ള സാധാരണ രീതിയിൽ ആർത്തവം നടന്നു കൊണ്ടിരുന്ന സ്ത്രീകളിൽ, ഗർഭ കാലത്തും പ്രസവശേഷം കുറച്ചുകാലത്തേക്കും അല്ലാതെ, ആറുമാസത്തിലധികം ആർത്തവം ഇല്ലാതിരിക്കുന്ന അവസ്ഥ എന്തെല്ലാം കാരണങ്ങൾ കൊണ്ടാവാം?? പുരുഷ ഹോർമോൺ ചെറിയ അളവിൽ സ്ത്രീകളിൽ കാണപ്പെടുമെങ്കിലും ഇത് അളവിൽ കൂടുന്നത് ആർത്തവം ക്രമം തെറ്റാൻ കാരണമാകുന്നു. അഡ്രിനൽ ഗ്രന്ഥിയുടെ പ്രവർത്തനം കൂടുന്നത്(ഇതിനുള്ള പ്രധാന കാരണം അമിതമായ മാനസിക സമ്മർദ്ദം ആണ്). ശരീരം ഇൻസുലിൻ  ശരിയായി ഉപയോഗിക്കാത്തതുമൂലം ഇൻസുലിന്റെ അളവ് കൂടുന്നത് -മുകളിൽ പറഞ്ഞ

ആർത്തവ ക്രമക്കേടുകൾ -Secondary Amenorrhea Read More »

Scroll to Top