ഓസ്റ്റിയോപോറോസിസ്
എല്ലുകളുടെ ബലം കുറഞ്ഞ്, പെട്ടെന്ന് പൊട്ടൽ ഉണ്ടാകുന്ന അവസ്ഥയാണ് ഇത് . ആർത്തവ വിരാമത്തിന് ശേഷമുള്ള ഹോർമോൺ വ്യതിയാനം മൂലം എല്ലുകളുടെ ബലം കുറയുന്നു. അതിനാൽ സ്ത്രീകളിലാണ് ഇത് കൂടുതലായും കാണപ്പെടുന്നത് . പ്രായം കൂടുന്നതിനനുസരിച്ചും എല്ലുകളുടെ കട്ടി കുറഞ്ഞു വരുന്നു. കാരണങ്ങൾ : ലക്ഷണങ്ങൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് ആരൊക്കെ : പരിശോധനകൾ പരിശോധനകളിലൂടെ മറ്റു അസുഖങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന് നോക്കേണ്ടതാണ്. എല്ലിന്റെ കട്ടി കുറയുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നടത്തുന്നു.